കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, September 6, 2011

വേം സമ്മതിച്ചോ.. ല്ലേല്‍ ഞാനിപ്പം മയ്യത്താവും

ഹൊ.. പുകിലുകളുടെ പൂക്കാലം ഈ ഓണക്കാലം..

നോക്ക്യെ,
എന്തൊക്കെ എടങ്ങേറുകളാ....
അഴിമതിയാണത്രെ ഇപ്പോഴത്തെ ഏറ്റവും വലിയ പുകില്...

കോമണ്‍വെല്‍ത്ത്, റ്റുജി സ്‌പെക്ട്രം,ആദര്‍ശ്ഫ്ലാറ്റ് , അനധികൃത വിദേശ നിക്ഷേപം, ഐ എസ് ആര്‍ ഒ സാറ്റലൈറ്റ് കരാര്‍
മ്മേയ്.. കേട്ടിട്ട് തന്നെ നെഞ്ച് പിടക്കുന്നു...

യെവന്‍മാര്‍ അഴിമതി നടത്തിക്കോട്ടെന്ന്..
ലിതിന് വേണ്ടിത്തന്നെയല്ലേ നമ്മളൊക്കെ ഈ കൂഷ്മാണ്ടങ്ങളെ ഇലക്ഷന്‍ പാസ്സാക്കിവിട്ടത്...
(പരീക്ഷക്കിരിക്കാതെ ഓസ്സിന് കയറിപ്പറ്റിയ ആളാണെ നമ്മുടെ പ്രൈം മിനിസ്റ്റര്‍)

രസമതല്ല.. നിരാഹരിച്ചാണ് ചിലരെങ്കിലും ഈ ആസുര രോഗത്തെ നേരിടാന്‍ ബെല്‍റ്റ് കെട്ടി ഇറങ്ങിയിരിക്കുന്നത്


എന്താണപ്പാ ഈ നിരാഹാരം..?

മര്യാദക്ക് ഞാന്‍ പറയുന്നതൊക്കെ സമ്മതിച്ചോ.. ല്ലേല്‍ ഞാനിപ്പം പട്ടിണി കിടന്ന് മയ്യത്താവും....

ഒരു തരത്തിലുള്ള ആത്മഹത്യാശ്രമം അല്ലേ ഇത്...
അല്ലേ ... അല്ലെങ്കില്‍ ഞാന്‍ വിട്ടു...


NB;ഫ്ലാഷ്ന്യൂസ്:അണ്ണാ ഹസാരേക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കാന്‍ മഖ്ബുവിന്റെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി..

18 comments:

നിരാഹാരം കിടന്ന മക്ബൂല്നു എലിപനി :-
പൊന്നാനി : നിര്‍ഹാര പന്തലിന്റെ അരികിലുള്ള ഓടയില്‍ നിന്നും എലിയുടെ കടി കൊണ്ടാണ് മക്ബൂല്‍ നെ പണി വരാന്‍ കാരണം .എലികളുടെയ് ഇ തോനിവസത്തില്‍ മൂക്കത്ത് വിരല്‍ വെച്ചിരിക്കുകയാണ് മലയാളം ബൂലോകത്തുള്ളവര്‍ .

@anonymous ഹ ഹ ഇപ്പോള്‍ ഒരു ഡൌട്ട് .. എലിയെ പേടിച്ചു ഇല്ലം ചുടണോന്നു ..
സന്ദര്‍ശനത്തിനു താങ്ക്സ് ട്ടോ

NB;ഫ്ലാഷ്ന്യൂസ്:അണ്ണാ ഹസാരേക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസെടുക്കാന്‍ മഖ്ബുവിന്റെ നേതൃത്വത്തില്‍ നിരാഹാരം തുടങ്ങി..

nalld cheyunnavareyekilum verude vitoode

അണ്ണാ ഹസാരെ പറയും പോലെ ചെയ്‌താല്‍ അഴിമതി ഇല്ലാതാകും എന്ന് ദില്‍ഷ വിശ്വസിക്കുന്നുണ്ടോ ..?
അദ്ദേഹത്തിന്റെ ടീമില്‍ ഇപ്പോള്‍ പെരും അടി നടക്കുവാണല്ലോ ....
ആ .. എല്ലാം നമ്മളൊക്കെ സഹിക്കുക തന്നെ .. ഇനീപ്പോ ഇതോടെ അഴിമതിയങ്ങു ഒലിച്ചു പോവാണെങ്കില്‍ അത്രയും നല്ലത് .. ഹല്ലാ പിന്നെ

Beautiful post. But remember to also live this life, instead of merely waiting for the next. I hope you find your paradise on earth, too!

[enik rashtreeyam theere ariyillatto}

ഒരു സംഗതി അറിയില്ല എന്ന് പറയാന്‍ വല്ലാത്ത അറിവ് തന്നെ വേണം ....ഹ ഹ .. എന്താ ഈ രാഷ്ട്രീയം എന്ന് വെച്ചാല്‍ .. രാഷ്ട്രത്തെ സംബന്ധിച്ചത്...
നമ്മളൊക്കെ പിന്നെ രാഷ്ട്രത്തെ സംബന്ധിച്ചവരല്ലേ .. നമ്മെ പറ്റിയുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ പോലും രാഷ്ട്രീയമാണ് ...
മന്‍മോഹനെ പറ്റി പറയുന്നത് മാത്രമല്ല രാഷ്ട്രീയം ..മഖ്ബു വിനെ പറ്റി പറയുന്നതും രാഷ്ട്രീയമാണ് ..സംജാ ..

ഹഹ.. നന്നായി ട്ടോ.. ഈയിടെ മ’അദനിയും (ജെയിലിൽ പോകുന്നതിനു മുൻപ്) മരണം വരെ നിരാഹാരം കിടക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.. അതെന്തായോ ആവോ..?

ആത്മഹത്യാശ്രമത്തിന് കേസെടുക്കാന്‍ വകുപ്പില്ലാത്ത ഒന്നാണ് നിരാഹാരം.
അല്ലെങ്കില്‍ പട്ടിണി കിടക്കുന്ന എല്ലാത്തിനെയും പിടിച്ചു അകത്തിടെണ്ടി വരും.കാരണക്കാര്‍ സര്‍ക്കാര്‍ ആയതിനാല്‍ സര്‍ക്കാരിനെതിരെ പ്രേരണാ കുറ്റവും ചുമത്തപ്പെടും.അപ്പോള്‍ അത് സര്‍ക്കാരിന് പേരുദോഷം ആവില്ലെ....
നുമ്മന്റെ സര്‍ക്കാരല്യോ പോട്ട് മഖ്‌ബൂ ക്ഷമി.....

ബാസില്‍ , വേനല്‍ പക്ഷി , ഞാന്‍ ..
വന്നു കണ്ടതില്‍ ഒത്തിരി സന്തോഷം ട്ടോ ..

ഹ ഹ...
ആത്മഹത്യാശ്രമം ആവാതിരിക്കാനല്ലേ നാലാളെ അറിയിച്ചുകൊണ്ട് നിരാഹാരം കിടക്കുന്നത്. ആരുമറിയാതെ നിരാഹാരംകിടന്നാല്‍ അത് നിരാഹാരമാവില്ല, പട്ടിണി കിടക്കല്‍ മാത്രമേ ആവൂ. ഇതിപ്പോ, അറിയിച്ചിട്ടു കിടക്കുമ്പോള്‍ ചാവാതെ നോക്കാന്‍ ആളുണ്ടല്ലോ, അതല്ലേ അവരുടെ ഒരു ധൈര്യവും.

സോണി ..... അതാ ഞാന്‍ ചോദിച്ചേ..

ടറസ്സിന് മുകളില്‍ കയറിനിന്ന് വേം സമ്മതിച്ചോ ..ല്ലേല്‍ ഞാനിപ്പം ചാടും എന്ന് പറയുമ്പോലെ തന്നെ അല്ലേ ഇതും....

വന്ന് കണ്ടതില്‍ സന്തോഷം കേട്ടോ.....

താങ്കളെ ഈ കാഴ്ച്ചപാടിനെതിരെ ഒരി വിയോജിപ്പ്‌ രേഖപെടുത്തുന്നു

കൊംബാ.. വിയോജിപ്പിനു ഒരു ഗമണ്ടന്‍ താങ്ക്സ് ട്ടോ ..

അഴിമതി മുഴുവന്‍ ഇല്ലാതായല്ലോ ,ഇനി കിരണ്‍ ബേദിയെ ആഭ്യന്തര മന്ത്രിയും ,കേജ്രിവാലിനെ ധനകാര്യ മന്ത്രിയും ആക്കിയാല്‍ അഴിമതി പമ്പ കടക്കും ,,,

ഈ അഭിപ്രായം മന്ഹോന് അയച്ചു കൊടുക്കോ സിയാഫ് .. വന്നു കണ്ടതിനു താങ്ക്സ്

ബ്ലോഗ്‌ നന്നായിട്ടുണ്ട്. പരിചയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. -ഇല്‍യാസ് ടി കുണ്ടൂര്‍- 9447423423. elyastkundoor@gmail.com
www.kundoor.wordpress.com

Post a Comment