കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, July 1, 2011

വിദ്യാഭ്യാസം
നടന്നുതീര്‍ത്ത
അനുഭവങ്ങളുടെ
ആഴമേറിയ വഴിയില്‍
പലരും പലപ്പോഴായി വന്നു ..
ഒത്തിരി ജീവിതങ്ങള്‍
നോക്കിക്കണ്ടു...
ചിലരില്‍ നിന്ന് പഠിച്ചത്
എങ്ങനെയാകണമെന്നു... ..
എങ്ങനെയാകരുതെന്നു
മറ്റു ചിലരില്‍ നിന്നും ......
................
പഠിച്ചു പഠിച്ച്
ഒടുക്കം ഞാനെങ്ങനെയാകുമോ എന്തോ .......

3 comments:

നിരന്തരം വായിക്കൂ...എഴുത്ത് തുടരൂ..
ആശംസകള്‍....

സൂപ്പര്‍ മച്ചാനെ ..

നന്നായിരിക്കുന്നു..

Post a Comment