കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, July 24, 2011

സിലബസ്ഒരിക്കലുണ്ട് കുമാരന്‍ ഓടി വരുന്നു ...
ദാസേട്ടാ ന്റെ ലക്ഷ്യിമ്യൂട്ടി പ്രസവിചൂന്നും പറഞ്ഞു ഒറ്റ കരച്ചിലായിരുന്നു ..
അതിനെന്തിനാ നീ കരയുന്നതെന്നായി ഞാന്‍ ..
അവന്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു ...
ആണ്കുട്ടിയാ ... പക്ഷേല് കുട്ടിക്ക് കയ്യില്ല ,കാലില്ല
ഉടലെന്നെ ഇല്ലാത്ത പോലെന്നു .....

ഈ നാട്ടിലെ സിലബസ് ഇപ്പോള്‍ അങ്ങനെയാ ...
ഈശ്വരന്‍ ഈ നാട്ടില്‍ക്ക് മാത്രം ഉണ്ടാക്കിയ സിലബസ് ....

1 comments:

സിലബസും ഒരു ബസ്സായി മാറി. ബെല്ലും ബ്രേക്കുമില്ലാത്ത ബസ്സ്

Post a Comment