കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, July 19, 2011

നായെ നീയും


ഭീകരനെ തേടി
വന്നതാണത്രേ പോലീസ് നായ ..

എന്നിട്ടെന്തിനാണ്‌
താടിയും തൊപ്പിയും ഉള്ള
എനിക്ക് നേരെ
ഇങ്ങനെ കുരച്ചു ചാടുന്നത് ..?

യൂ ടൂ ഡോഗ് .....

3 comments:

:) എന്നിട്ടെന്തിനാണ്‌
താടിയും തൊപ്പിയും ഉള്ള
എനിക്ക് നേരെ
ഇങ്ങനെ കുരച്ചു ചാടുന്നത് ..?

എനിക്കറിയില്ല .. കിങ്ങിന്നിക്കുട്ടി നന്ന് ചോതിച്ചു നോക്കുമോ ?

ഇതാണ് പോലും
ഇന്നത്തെ
ഭീകരന്റെ
യൂണിഫോം

Post a Comment