കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, July 18, 2011

തിയറി


"ഞാന്‍ ശരി
നീ തെറ്റ് .."

സുഹുര്‍തെ
ഈയൊരു തിയറിയല്ലേ
നമുക്കിടയില്‍
കമ്പിവേലി തീര്‍ത്തത്

3 comments:

അപ്പോള്‍ നമ്മള്‍
ശെരി
അല്ലേ?

നമ്മള്‍ ശരിയും തെറ്റും ആകാം

എന്റെ തെറ്റുകളെ
നീ ശരിവെച്ചു
എന്നതായിരുന്നു
നമുക്കിടയിലെ
തെറ്റ്

Post a Comment