കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, March 9, 2011

അനിഷ്ട്ടം


മരണവീട്ടില്‍ വെച്ച്
പരിചയക്കാരെ കണ്ടെന്നു വെക്ക്..
ചിരിക്കാനൊക്കുമോ?
ചിരിക്കണമെന്ന് ആഗ്രഹിക്കുകയും
പരിസരം വിലക്കുകയും
...ചെയ്യുന്ന ആ നേരം ......
......................................
എന്തോ ....
ചിരിക്കാന്‍ പറ്റാത്ത
ഇടങ്ങളോടൊക്കെ എനിക്കുണ്ട്
ഒരു അസ്പ്രിശ്യത ..

0 comments:

Post a Comment