കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, March 9, 2011

ഞാന്‍


എന്തായാലും
ഒന്നുറപ്പാണ് ...
എന്നെങ്കിലും മരിക്കും ..
വണ്ടിയിടിച്ചോ ,മിന്നെറിഞ്ഞോ..
പാന്പ് കൊത്തിയോ..
ശോക്കടിച്ചോ ,പനീ വന്നോ ..
എങ്ങനെയെങ്കിലും ഒക്കെ തീരും ..
അതെങ്ങിനെ എന്നതില്‍ മാത്രമേ
ഉള്ളൂ ശങ്ക ...
പക്ഷെ ,അതല്ല രസം ..
എന്നിട്ടും ഞാന്‍ ചിരിക്കുന്നു ..
കൂതറ കളിക്കുന്നു ..
പഠിക്കുന്നു ..
വലിയ ബുദ്ധിജീവി ചമയുന്നു ..
മറ്റുള്ളവരെ പരിഹസിക്കുന്നു ..
സ്വയം കൊമാളിയാകുന്നു ..
സിനിമ കാണുന്നു ..നിരൂപിക്കുന്നു ..
കല്യാണങ്ങളില്‍ പങ്കെടുക്കുന്നു ..
ബിരിയാണി വേണ്ടുവോളം തിന്നുന്നു ..
......................................................
ഹോ ...അമ്പട ഞാനേ ......

2 comments:

കയ്യിലിരുപ്പു കൊള്ളാല്ലോ.. :)

കൂതറ കളിക്കുന്നു ..
വലിയ ബുദ്ധിജീവി ചമയുന്നു
മറ്റുള്ളവരെ പരിഹസിക്കുന്നു ..

appo sathyam parayanum ariyam lle?

Post a Comment