കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, March 2, 2011

തത്വം


ചിരി
ചികിത്സയാണത്രേ...
ഇനി
രോഗമാണെന്ന് വെക്ക് ..
എന്നാലും
എനിക്ക് ചിരിച്ചേ മതിയാകൂ ...

0 comments:

Post a Comment