കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 12, 2011

പ്രതിക്രിയ

ആ ജൂതപ്പെന്കുട്ടി
ഇനിമുതല്‍
പ്രവാചകന് മീതെ
മാലിന്യം വിതറില്ല
................
ഇന്നലത്തെ ഇരുളില്‍
ആരോ അവളുടെ
കയ്പ്പത്തി വെട്ടിയത്രേ ..

0 comments:

Post a Comment