കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, January 24, 2011

മറവി


അയ്യോ
നരകത്തിലെക്കാനല്ലോ പോകുന്നത്
ഭൂമിയില്‍ എന്ത് ചെയ്യാനായിരുന്നു
ഞാന്‍ മറന്നത് ?
...................
പിറന്നതെന്തിനാനെന്ന
ചോദ്യത്തിനായിരുന്നു
ഉത്തരം ചെയ്യേണ്ടത്
അത് മറന്നാല്‍ പിന്നെ ....

2 comments:

എന്റെ മഖ്ബൂലെ അങ്ങനെയെങ്കില്‍ നരകത്തില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് വെക്കേണ്ടിവരുമല്ലോ

Post a Comment