കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 12, 2011

അന്തരം

ഞാനും
വടി നിലത്തേക്കിട്ടു

വടിയെന്തേ പാമ്പാകുന്നില്ലല്ലോ?
മൂസയുടെതല്ലേ ഈ വടി ..?
................
വടി അതായിട്ടെന്ത്
മൂസയാവാതെ ..

0 comments:

Post a Comment