കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 26, 2011

ഒടുക്കം


എന്‍റെ
തെറ്റുകല്‍ക്കെനിക്
ന്യായീകരനമുണ്ട് ...
നിന്ടെതിനു നിനക്കും
..................
എന്നിട്ടും നമുക്കെന്തേ
ദൈവം
നരകം വിധിച്ചത് ?

2 comments:

വരികള്‍ക്കിടയില്‍

വായിക്കാന്‍ കൊതിക്കുമ്പോള്‍

വായനക്കിടയില്‍

ചിന്തിക്കാന്‍ കൊതിക്കുമ്പോള്‍

ഞാനോര്‍ക്കുന്നു

നിന്‍ കവിതതന്‍ മേന്മകള്‍

ശമീര്‍ പത്തനാപുരം

കവിത നന്നായിട്ടുണ്ട്, അഭിനന്ദനങ്ങള്‍!
അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ?

Post a Comment