കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 26, 2011

ബാല്യം


വളര്‍ച്ചയുടെ
പടവുകള്‍ കയറിക്കയറി
നടുവുളുക്കുന്നു .............
'അയ്യേ
ഈ പ്രായത്തിലും ഇങ്ങനെ
ചിരിക്കെ ....'
മുതിര്‍ന്നവര്‍ക്ക് പരാതി ...
ഇഷ്ട്ടം പോലെ
ചിരിക്കാനും കരയാനും
പറ്റിയിരുന്ന എന്‍റെ ബാല്യം
എത്രാം പടവിലാകും
കാല്തെറ്റി വീണത്‌ ? ‍

5 comments:

തീര്ച്ചയായും...........

പതിനെട്ടാം പടിയിലാണോ മഖ്ബൂല്‍ ബായ്‌.....ബ്ലോഗ്‌ മൊന്ചായിട്ടുണ്ടല്ലോ......

നടുവുളുക്കി നട്ടെല്ല് വളഞ്ഞ് അങ്ങനെ തന്നെയല്ലേ അവസാനം വളച്ചയുടെ പടവുകളില്‍ നിന്ന് താഴേക്കു വീണത്‌ ...

എന്നാ ഇനി കരയാം അല്ലേ

യെസ്... റെഡി .. വന്‍.. ടൂ ..ത്രീ

Post a Comment