കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 26, 2011

മാറ്റം


ദൈവ
കല്പ്പനക്ക് കീഴെ
തല വെക്കാനിന്നു
ഇസ്മാഈലില്ല ......
ഉടയോനെ
കിനാവ്‌ കാണാന്‍
ഇബ്രാഹീമും
..........................
ബാലിപീടം ഇപ്പോള്‍
ശൂന്യമാണ്

0 comments:

Post a Comment