കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, January 12, 2011

സൌര്‍

നമ്മെ
രക്ഷിക്കാനെന്തേ
ചിലന്തി
പുറത്ത് കൂട് കെട്ടാത്തത് ?
.........................
നബിയും സിദ്ധീക്കും
ഉള്ളിലില്ലെന്ന്
ചിലപ്പോള്‍
അതിനരിയാമായിരിക്കും

1 comments:

all is well mr, may allah sharp your thought more and more

Post a Comment