കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, December 20, 2010

അന്ധത


ശരിയാണ് ...
നെറ്റി ചുളിച്ചത്
ഉമ്മുമക്തൂം കണ്ടിട്ടില്ല ..

പറഞ്ഞിട്ടെന്ത് .?....
അന്ധനല്ലാത്ത
ദൈവമുണ്ടല്ലോ മീതെ ..

0 comments:

Post a Comment